29.9 C
Kollam
Saturday 19th September, 2026 | 05:51:28 PM
Home News Breaking News സിഎംആർഎൽ എക്സാലോജിക് ഇടപാട്,രേഖകൾ എസ്എഫ്ഐഒ ഇന്ന് കോടതിക്ക് കൈമാറും

സിഎംആർഎൽ എക്സാലോജിക് ഇടപാട്,രേഖകൾ എസ്എഫ്ഐഒ ഇന്ന് കോടതിക്ക് കൈമാറും

കൊച്ചി.സിഎംആർഎൽ എക്സാലോജിക് ഇടപാട്.രേഖകൾ എസ്എഫ്ഐഒ ഇന്ന് കോടതിക്ക് കൈമാറും.ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ന് കൊച്ചിയിലെത്തും. ഇരുപതിനായിരത്തിലേറെ പേജുകളുള്ള തെളിവുകൾ കൈമാറുന്നത് ഹാർഡ് ഡിസ്കിൽ

തെളിവുകളുടെ കൂട്ടത്തിൽ വീണ ടിയുടെ നിർണായക മൊഴിയും.രേഖകൾ വൈകാതെ കോടതി ഇഡിക്ക് കൈമാറും.SFIO രേഖകൾ ഇഡിയുടെ അന്വേഷണത്തിൽ നിർണായകമാകും.രേഖകൾ ഇഡിക്ക് ലഭിക്കുന്നത് കോടതിയുടെ നിർദേശപ്രകാരം

വീണയുടെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഈ തെളിവുകൾ പരിശോധിച്ച ശേഷമെന്നാണ് വിവരം.