കാട്ടാക്കട മുത്തൂറ്റ് മൈക്രോഫിൻ മാനേജരെ തട്ടിക്കൊണ്ടു പോയി,രാത്രി അതേ സ്ഥലത്ത് വിട്ടയച്ചു

തിരുവനന്തപുരം: യുവാവിനെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട മുത്തൂറ്റ് മൈക്രോഫിൻ മാനേജർ ഗിരീഷിനെയാണ് തട്ടിക്കൊണ്ടു പോയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഓഫീസിനു മുന്നിൽ നിൽക്കുമ്പോഴാണ് കാറിൽ എത്തിയ സംഘം ഗിരീഷിനെ തട്ടിക്കൊണ്ടുപോകുന്നത്. ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഗിരീഷിനെ ഇവർ കാറിൽ ബലമായി പിടിച്ചു കയറ്റി. ഗിരീഷിനെ കാറിൽ കയറ്റി സംഘം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, രാത്രി തന്നെ ​ഗിരീഷിനെ സംഘം … Continue reading കാട്ടാക്കട മുത്തൂറ്റ് മൈക്രോഫിൻ മാനേജരെ തട്ടിക്കൊണ്ടു പോയി,രാത്രി അതേ സ്ഥലത്ത് വിട്ടയച്ചു