പത്തനംതിട്ട. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന് വിമർശനം.വീട്ടിൽ പോയി ചോദിക്ക് എന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി.ഒട്ടും ശരിയായ ശൈലി അല്ല
പിണറായിയെ വിമർശിച്ചതിന് ഇനി DYFI യിൽ നിന്ന് ‘കടക്ക് പുറത്ത് ‘ എന്ന് പറയരുത് എന്നും ജില്ലാ സമ്മേളന പ്രതിനിധി.തിരുവല്ലയിൽ നിന്നുള്ള പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്


































