27.3 C
Kollam
Wednesday 14th October, 2026 | 03:01:46 AM
Home News Kerala പോലീസ് സ്റ്റേഷനിൽ പട്ടി കടി,പൊലീസ് നായല്ലെന്ന് പൊലീസ്

പോലീസ് സ്റ്റേഷനിൽ പട്ടി കടി,പൊലീസ് നായല്ലെന്ന് പൊലീസ്

തൃശ്ശൂർ. പേരാമംഗലം പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ ആളെ തെരുവുനായ കടിച്ചു.പേരാമംഗലം സ്വദേശി സുഗതനെയാണ് നായ കടിച്ചത്.സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുമ്പോൾ കാലിനു പുറകിൽ കടിക്കുകയായിരുന്നു

പട്ടി സ്റ്റേഷനിലെതല്ലെന്ന് പോലീസ്.പട്ടിയെ തങ്ങൾക്ക് അറിയില്ലെന്ന് പോലീസ്.സുഗതനെ കാരണം പറഞ്ഞ് മടക്കി അയച്ചതായി പരാതി