30.2 C
Kollam
Tuesday 13th October, 2026 | 07:28:55 PM
Home News Breaking News ഇഡി അക്രമ കേസ്, സീനിയർ പോലീസ് അസോസിയേഷൻ ഭാരവാഹിക്കും സ്ഥലമാറ്റം

ഇഡി അക്രമ കേസ്, സീനിയർ പോലീസ് അസോസിയേഷൻ ഭാരവാഹിക്കും സ്ഥലമാറ്റം

തിരുവനന്തപുരം. സീനിയർ പോലീസ് അസോസിയേഷൻ ഭാരവാഹിക്കും സ്ഥലമാറ്റം.ക്രൈംബ്രാഞ്ച് ഹെഡ് കോർട്ടേഴ്സ് ഡിവൈഎസ്പി ഡി കെ പൃഥ്വിരാജിനെയാണ് സ്ഥലം മാറ്റിയത്.കന്റോൺമെന്റ് ACP ക്കും സ്ഥലംമാറ്റം

കന്റോൺമെന്റ് ACP ജി അജയ്നാഥ് ഉൾപ്പെടെയുള്ളവർക്ക് സ്ഥലംമാറ്റം.അജയ്നാഥിനെ സ്ഥലംമാറ്റിയത് ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക്.DySP റാങ്കിലുള്ള 4 പേർക്കാണ് സ്ഥലംമാറ്റം

പ്രതിപക്ഷ നേതാവിന്റെ വാടകവീടിരിക്കുന്നത് കന്റോൺമെന്റ് ACP യുടെ കീഴിൽ. ED ഉദ്യോഗസ്ഥരെ ആക്രമിച്ച ദിവസം ACP അവധിയിലായിരുന്നു