28.5 C
Kollam
Saturday 10th October, 2026 | 11:22:05 AM
Home News Breaking News വീട്ടിലെ അയയിൽ തുണി വിരിക്കുന്നതിനിടെ ഷോക്ക് ഏറ്റു മരിച്ചു

വീട്ടിലെ അയയിൽ തുണി വിരിക്കുന്നതിനിടെ ഷോക്ക് ഏറ്റു മരിച്ചു

കാലടി.വീട്ടിലെ അയയിൽ തുണി വിരിക്കുന്നതിനിടെ ഷോക്ക് ഏറ്റു മരിച്ചു.കാലടി ഒക്കൽ താനിപ്പുഴ സ്വദേശി നിഖിലാണ് ഷോക്കേറ്റ് മരിച്ചത്.കമ്പി ഉപയോഗിച്ചുള്ള അയയായിരുന്നു.സർവീസ് വയർ അയയിൽ മുട്ടി നിൽക്കുകയായിരുന്നു

രക്ഷിക്കാൻ ശ്രമിച്ച ബന്ധുവിനും ഷോക്കേറ്റു