പൂരം കലക്കൽ റിപ്പോർട്ടും എഡിജിപി കലക്കി

തൃശ്ശൂർ. പൂരം കലക്കൽ റിപ്പോർട്ടും കലക്കി. തൃശ്ശൂരിൽ ബിജെപിക്ക് ജയിക്കുന്നതിനുവേണ്ടി പൂരം കലക്കുകയായിരുന്നുവെന്ന് ആരോപണമുയർന്ന സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ആണ് പൂഴ്ത്തിയത്. പൂരം കലങ്ങിയ ദിവസം എഡിജിപി എം ആർ അജിത് കുമാർ തൃശ്ശൂരിൽ ക്യാമ്പ് ചെയ്തതും, രാത്രി ഫോൺ എടുക്കാതിരുന്നതും വിവാദമായിരുന്നു. പിന്നാലെ സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൽ റിപ്പോർട്ട് ആണ് പുറംലോകം കാണാതെ പൂഴ്ത്തിയിരിക്കുന്നത്. 2024ലെ പൂരം കലക്കിയത് വഴി ബിജെപിക്ക് തൃശ്ശൂരിൽ അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നുവെന്നാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ആരോപണം. വിഷയത്തിൽ … Continue reading പൂരം കലക്കൽ റിപ്പോർട്ടും എഡിജിപി കലക്കി