28.3 C
Kollam
Friday 21st August, 2026 | 11:20:46 AM
Home News Kerala പാൽ വിലയുണ്ടായ വർധനവ് പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പാൽ വിലയുണ്ടായ വർധനവ് പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം.പാൽ വിലയുണ്ടായ വർധനവ് പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഒപ്പം ക്ഷീര കർഷകരുടെ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
പാൽ വില വർധനവ് കഴിഞ്ഞ ഗവൺമെന്റ് എടുത്ത തീരുമാനമാണെന്നും എന്നാൽ ക്ഷീര കർഷകരെ സംരക്ഷിക്കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്വമാണെന്നും ബിന്ദു കൃഷ്ണ ബിഗ് ടിവിയോട് പറഞ്ഞു. അതേസമയം തനിക്ക് ലഭിച്ച വകുപ്പുകളില്ലെല്ലാം ഭാവിയിൽ സിഗ്നേച്ചർ പതിക്കണമെന്നാണ് ആഗ്രഹം എന്നും മന്ത്രി കൂട്ടിച്ചേർത്തു.