ബൈക്ക് യാത്രികനെ ഇടിച്ചിട്ട് ഓട്ടോ റിക്ഷ ഡ്രൈവർ കടന്നു കളഞ്ഞതായി പരാതി

കോഴിക്കോട്. ചാലിയം വട്ടപ്പാറ സ്വദേശി നൗഷാദിനാണ് പരിക്കേറ്റത്.സ്കൂട്ടറിൽ രാമനാട്ടുകര ഇടി മുഴിക്കൽ വച്ചാണ് ഓട്ടോ റിക്ഷ ഇടിച്ചത്.ഓടിക്കൂടിയ നാട്ടുകാർ കാലിന് സാരമായി പരിക്കേറ്റ നൗഷാദിനെ അതേ ഓട്ടോയിൽ കയറ്റിഫറോക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചു ഓട്ടോ പാർക്ക് ചെയ്തുവരാമെന്ന് ഡ്രൈവർ പിന്നീട് കടന്നു കളഞ്ഞു.മൂന്ന് ദിവസമായിട്ടുംവിവരമൊന്നുമില്ലാത്ത വ സാഹചര്യത്തിൽ ഒട്ടോ ഡ്രൈവർക്കെതിരെ നൗഷാദ് തേത്തിപ്പാലം പോലീസിൽ പരാതിനൽകി.ഞായറാഴ്ച്ച നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു