26.4 C
Kollam
Monday 5th October, 2026 | 06:12:56 AM
Home News Breaking News പൊലീസ് സംഘടനാ നേതാക്കൾക്ക് സ്ഥലംമാറ്റം

പൊലീസ് സംഘടനാ നേതാക്കൾക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം.പൊലീസ് സംഘടനാ നേതാക്കൾക്ക് സ്ഥലംമാറ്റം. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റിനും സെക്രട്ടറിക്കും സ്ഥലമാറ്റം. ആർ പ്രശാന്തിനെ സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് മ്യൂസിയം പോലീസ് സ്‌റ്റേഷൻ SHO യാക്കി

സംസ്ഥാന സെക്രട്ടറി സി. ആർ ബിജു വിനെ കൊച്ചി സിറ്റിയിലേക്കാണ് മാറ്റിയത്. 15 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിലും ദേവസ്വം വിജിൻസിലുമായിരുന്നു പ്രശാന്ത്.