29.7 C
Kollam
Saturday 3rd October, 2026 | 04:20:44 PM
Home News Kerala ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

Advertisement

പെരുമ്പാവൂർ. മഞ്ഞപ്പെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി.കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബികയാണ് കൊല്ലപ്പെട്ടത്.ഭർത്താവ് ചന്ദ്രൻ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ചു.

കുടുംബ പ്രശ്നമാണ് കാരണം.ചന്ദ്രന്റെ ആക്രമണത്തിൽ മകൻ സനലിനും പരിക്കേറ്റു.സനലിന്റെ തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്.സനൽ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.