26.6 C
Kollam
Saturday 26th September, 2026 | 09:06:25 AM
Home News Kerala കൊട്ടാരത്തിൽ മോഷണ ശ്രമം വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

കൊട്ടാരത്തിൽ മോഷണ ശ്രമം വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

പന്തളം .കൈപ്പുഴ കൊട്ടാരത്തിൽ മോഷണ ശ്രമം വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ.ഇന്നലെ രാത്രി 10മണിക്ക് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമ്മയുടെ വീട്ടിൽ ആണ് മോഷണ ശ്രമം നടന്നത്.മോഷണ ശ്രമം cctv യിലൂടെ കണ്ട ദീപാ വർമ്മ ബഹളം വെച്ചപ്പോൾ സമീപത്ത് ഉള്ള ബന്ധു ദിലീപ് എത്തിയാണ് കള്ളനെ പിടികൂടിയത്

ഉടൻ തന്നെ പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.വെസ്റ്റ് ബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിൽ ആയത്.