26.6 C
Kollam
Saturday 26th September, 2026 | 08:00:55 AM
Home News Kerala സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കൊച്ചി.എറണാകുളത്ത് സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.ഉദയംപേരൂർ സ്വദേശി ദിനേശനാണ് മരിച്ചത്.വൈക്കം – തൃപ്പോണിത്തുറ റോഡിൽ ചൂരക്കാട് വെച്ചാണ് അപകടം.