തൊഴിലാളികളെ മറയാക്കി 25 കോടിയുടെ ട്രേഡിങ്ങ് ആപ്പ് തട്ടിപ്പ്

കൊച്ചി.25 കോടിയുടെ ട്രേഡിങ്ങ് ആപ്പ് തട്ടിപ്പ്. ഹൈദരാബാദിലെ വ്യവസായിയായ പ്രതി മറയാക്കിയത് സ്വന്തം തൊഴിലാളികളെ.തൊഴിലാളികളുടെ പേരിലെടുത്ത അക്കൗണ്ടുകൾ സൈബർ മാഫിയ സംഘത്തിന് കൈമാറി. തട്ടിയെടുത്ത കോടികൾ എത്തിയത് ഈ അക്കൗണ്ടുകളിൽ വില്ലാ പ്രോജക്ടിന്റെ ഭാഗമായി ജോലിചെയ്യുന്നത് 200 ലേറെ തൊഴിലാളികൾ. അക്കൗണ്ടുകളുടെ നിയന്ത്രണം കോടീശ്വരനായ സത്യനാരായണ മൂർത്തിക്ക്.കേസിലെ രണ്ടാം പ്രതി ടൈസൺ രാജുവും മൂർത്തിയുടെ തൊഴിലാളി. അക്കൗണ്ടുകൾ കൈവശപ്പെടുത്തേണ്ട ചുമതല ടൈസൺ രാജുവിന് കൂടുതൽ തട്ടിപ്പുകളിലും നാരായണമൂർത്തിക്ക് പങ്കെന്ന് തെളിവുകൾ. ഇരുവരെയും ഈ ആഴ്ച കസ്റ്റഡിയിൽ വാങ്ങും. … Continue reading തൊഴിലാളികളെ മറയാക്കി 25 കോടിയുടെ ട്രേഡിങ്ങ് ആപ്പ് തട്ടിപ്പ്