25.7 C
Kollam
Saturday 26th September, 2026 | 05:49:50 AM
Home News Kerala മാതാവിന്റെ മൃതദേഹത്തിന് മൂന്ന് ദിവസമായി കാവലിരുന്ന് മാനസിക അസ്വാസ്ഥ്യമുള്ള മകൻ

മാതാവിന്റെ മൃതദേഹത്തിന് മൂന്ന് ദിവസമായി കാവലിരുന്ന് മാനസിക അസ്വാസ്ഥ്യമുള്ള മകൻ

കോട്ടയം.മാതാവിന്റെ മൃതദേഹത്തിന് മൂന്ന് ദിവസമായി കാവലിരുന്ന് മാനസിക അസ്വാസ്ഥ്യമുള്ള മകൻ. മാങ്ങാനത്താണ് സംഭവം. കൊല്ലംപറമ്പിൽ ഭാനുമതി മരിച്ചത് മൂന്നു ദിവസം മുമ്പ്. മകൻ പ്രവീൺ മൃതദേഹത്തിന് കാവലിരുന്നു

ഭാനുമതി മരിച്ച വിവരം അയൽകാരോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. കോട്ടയം ഈസ്റ്റ്‌ പൊലീസ് അന്വേഷണം ആരംഭിച്ചു