Home News Breaking News കഴക്കൂട്ടത്ത് താമരവിരിയിച്ച് വി മുരളീധരന്‍

കഴക്കൂട്ടത്ത് താമരവിരിയിച്ച് വി മുരളീധരന്‍

Advertisement

തിരുവനന്തപുരം. കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരന്‍ വിജയിച്ചു. അവസാന കൗണ്ടിംഗില്‍ ഇഞ്ചോടിഞ്ച് ഇടതു സ്ഥാനാര്‍ഥി കടംപള്ളി സുരേന്ദ്രനെ 20 വോട്ടിന് പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ ബിജെപിക്ക് മൂന്നു സീറ്റുകള്‍ കേരള നിയമസഭയില്‍ നേടാനായി.

Advertisement