26.5 C
Kollam
Thursday 17th September, 2026 | 02:43:12 AM
Home News Breaking News അങ്കമാലിയിൽ ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ ചവിട്ടി കൊന്നു

അങ്കമാലിയിൽ ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ ചവിട്ടി കൊന്നു

എറണാകുളം:അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ ചവിട്ടി കൊന്നു. പരിഭ്രാന്തിയിലായ ആനയെ തളയ്ക്കാനായിട്ടില്ല. മൃതദേഹം മാറ്റാനായില്ല. മറ്റൊരു പാപ്പാന് ഗുരുതര പരിക്കേറ്റു.