Home News Breaking News പൊതുപ്രവർത്തകൻ       ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ       ഡിജോ കാപ്പൻ അന്തരിച്ചു

Advertisement

തിരുവനന്തപുരം ∙ പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പൻ ( 68) അന്തരിച്ചു. കാര്‍ അപകടത്തില്‍പെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ ഡോ. മിനി കാപ്പൻ.
2025 ഒക്ടോബർ 16 ന് തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാര്‍ക്കിങ് നിലയില്‍ നിന്ന് കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisement