27.9 C
Kollam
Friday 18th September, 2026 | 01:17:07 AM
Home News Breaking News ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു

ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് .കാരശ്ശേരി കൊളക്കാടൻ മലയിൽ ആണ് അപകടം.തേക്കുംകുറ്റി സ്വദേശിയും കർഷകനുമായ പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത്.തെക്കും കുറ്റി ഊരാളി കുന്നിന് മുകളിലെ കൊളക്കാടൻ മലയിലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു അലവികുട്ടിയും ഭാര്യയും

സ്ഥലത്തെത്തി ജീപ്പ് നിർത്തി ജീപ്പിന് കട്ട വെക്കുന്നതിനിടെ ജീപ്പ് ജീപ്പ് ഉരുണ്ടുവന്ന് ദേഹത്തുകൂടി മറിയുകയായിരുന്നു.ഭാര്യ ആദ്യം ഇറങ്ങിയതിനാൽ അപകടത്തിൽനിന്നും രക്ഷപെട്ടു.രാവിലെ 9 മണിയോടെയാണ് അപകടം