Home News Kerala വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കോഴിക്കോട്. കുറ്റ്യാടിയിൽ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തറവട്ടത്ത് സുബൈറിന്റെ ഭാര്യ നുസറത്ത്
(40) ആണ് മരിച്ചത്

വൈകീട്ട് 5 മണിയോടെ വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട്
അയൽവാസികൾ നടത്തിയ പരിശോധനയിലാണ് വീടിൻറെ സിറ്റൗട്ടിൽ പൊള്ളലേറ്റ നിലയിൽ
നുസറത്തി നെ കണ്ടത്.

ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവ സമയത്ത് നുസറത്ത് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here