കോഴിക്കോട്: എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നേരത്തെയും തെറ്റിയിട്ടുണ്ടെന്നും ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. പകുതിയിലധികം ന്യൂനപക്ഷ വോട്ടർമാരുള്ള മണ്ഡലത്തിലാണ് താൻ മത്സരിക്കുന്നത്. Also Read: എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടി എൽ ഡി എഫ് വിജയിക്കും. കോഴിക്കോട് ജില്ലയിൽ എൽ ഡി എഫിന് വീഴ്ചകൾ ഉണ്ടാകില്ല. വടകര താലൂക്കിൽ നേരത്തെ തന്നെ … Continue reading എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ല, നേരത്തെയും തെറ്റിയിട്ടുണ്ട്; ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് നേടി എൽഡിഎഫ് വിജയിക്കുമെന്ന് മുഹമ്മദ് റിയാസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed