Home News Breaking News തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

Advertisement

തിരുവനന്തപുരം: മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ് സംഭവം. അമ്പൂരി സ്വദേശി തോമസ് എബ്രഹാം(62) ആണ് മരിച്ചത്. മകൻ ഷൈനു തോമസ്(38) പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.

Also Read: “ഭരണം നടത്താൻ യുഡിഎഫിന് കഴിവുണ്ട്, മുഖ്യമന്ത്രി സ്ഥാനത്തിന് പിണറായി വിജയന് മുൻതൂക്കം”

ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കടിയേറ്റതാകാം മരണകാരമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here