25.8 C
Kollam
Sunday 13th September, 2026 | 04:52:26 AM
Home News Kerala കാണാതായ വയോധികയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി

കാണാതായ വയോധികയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി

തിരുവനന്തപുരം. കാണാതായ വയോധികയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി.ഊരുട്ടമ്പലം സ്വദേശി സുഭദ്ര അമ്മയെ (95) കാണാതായത് ഇന്നലെ.അരുവിക്കര ആറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.