മനുഷ്യന്റെ അസ്ഥിയും തലയോട്ടിയും കണ്ടെത്തി

പുനലൂര്‍: തെന്മല ഡാം ജംഗ്ഷനിലെ കെഐപി ഉന്നതിയോട് ചേര്‍ന്നുള്ള ക്ഷേത്രത്തിന് പുറകുവശത്തായി മനുഷ്യന്റെ അസ്ഥിയും തലയോട്ടിയും കണ്ടെത്തി. തെന്മല ഡിവിഷനിലെ കൊടും വനത്തിന് അര കിലോമീറ്റര്‍ ഉള്ളിലായാണ് ഈ ക്ഷേത്രം. ഇവിടെ വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകളാണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടം കണ്ടതിന് തൊട്ടടുത്തായി മരത്തില്‍ കയര്‍ ഉണ്ട്. ഒപ്പം പുരുഷന്റേതെന്ന് തോന്നിക്കുന്ന വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്.ഒന്നര വര്‍ഷം മുമ്പ് ഉന്നതിയില്‍ നിന്നും ഒരാളെ കാണാതെ പോയിട്ടുണ്ടായിരുന്ന് പോലീസില്‍ പരാതി ലഭിക്കുകയും അന്വേഷണം നടന്നു വരികയുമായിരുന്നു. അയാളുടെ … Continue reading മനുഷ്യന്റെ അസ്ഥിയും തലയോട്ടിയും കണ്ടെത്തി