26.6 C
Kollam
Sunday 13th September, 2026 | 03:55:29 AM
Home News Kerala കന്നുകാലിയ്ക്ക് മേൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

കന്നുകാലിയ്ക്ക് മേൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

തേനി.കന്നുകാലിയ്ക്ക് മേൽ ബൈക്ക് ഇടിച്ച് ഇടുക്കി സ്വദേശി മരിച്ചു. തമിഴ്നാട് തേനിയിലാണ് അപകടം.നെടുങ്കണ്ടം കോഴിമല അഭിദേവ് (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു

കൊടൈക്കനാൽ സന്ദർശിച്ചു മടങ്ങുമ്പോൾ ആയിരുന്നു അപകടം