ഡാമുകളിലെ ജലനിരപ്പ് കുത്തനെ താഴുന്നു, വലിയ പ്രതിസന്ധി നേരിട്ട് കെഎസ്ഇബി
ചൂടുകൂടുന്നതിനിടെ ഡാമുകളിലെ ജലനിരപ്പ് കുത്തനെ താഴുന്നതും വലിയ പ്രതിസന്ധി. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിൽ കഴിഞ്ഞവർഷം ഈ ദിവസം ഉണ്ടായിരുന്നതിനേക്കാൾ 12 അടി വെള്ളം കുറവാണ് ഇപ്പോൾ. ഉത്പാദനം കൂട്ടിയതോടെ ജലഉപയോഗം കൂടിയതും വലിയ തിരിച്ചടിയാണ്. സംസ്ഥാന വൈദ്യുതി ബോർഡ് നേരിടുന്നത് ഇരുതലമൂർച്ചയുള്ള പ്രതിസന്ധിയാണ്. വൈദ്യുതി ഉപയോഗം കൂടുന്നതിനൊപ്പം ഡാമുകളിലെ ജലനിരപ്പ് കുത്തനെ താഴുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇടുക്കി പദ്ധതിയിലെ പരമാവധി സംഭരണ ശേഷി 1459.49 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ്. ഇപ്പോഴാകട്ടെ ഡാമിലുള്ളത് … Continue reading ഡാമുകളിലെ ജലനിരപ്പ് കുത്തനെ താഴുന്നു, വലിയ പ്രതിസന്ധി നേരിട്ട് കെഎസ്ഇബി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed