27.5 C
Kollam
Friday 11th September, 2026 | 09:52:31 AM
Home News Breaking News ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം.വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ പൊലീസ് നടപടി. BJP നേതാവ് ആർ ശ്രീലേഖ പ്രതി. ഡെപ്യൂട്ടി മേയർ ആശാനാഥ് ജിഎസും പ്രതി. പുതിയ റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ച് പൊലീസ്

ശ്രീലേഖയെ പ്രതി ചേർക്കാതിരുന്നത് വിവാദമായിരുന്നു. ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ മാത്രം. സ്റ്റേഷൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തത് ആർ ശ്രീലേഖയായിരുന്നു.