കായംകുളത്ത് 15 വയസുകാരിക്ക് പാമ്പുകടിയേറ്റു

കായംകുളം. എരുവ സ്വദേശിയായ വിദ്യാർത്ഥിനിക്കാണ് ഇന്നലെ രാത്രി പാമ്പുകടിയേറ്റത്.ഉടൻതന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് ആന്റി വെനം നൽകി.5 ഡോസ് കൊടുത്തതിനുശേഷംനൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.വിദ്യാർത്ഥിനി ICU നിരീക്ഷണത്തിൽ