30.3 C
Kollam
Friday 11th September, 2026 | 10:54:12 AM
Home News Kerala കായംകുളത്ത് 15 വയസുകാരിക്ക് പാമ്പുകടിയേറ്റു

കായംകുളത്ത് 15 വയസുകാരിക്ക് പാമ്പുകടിയേറ്റു

കായംകുളം. എരുവ സ്വദേശിയായ വിദ്യാർത്ഥിനിക്കാണ് ഇന്നലെ രാത്രി പാമ്പുകടിയേറ്റത്.ഉടൻതന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് ആന്റി വെനം നൽകി.5 ഡോസ് കൊടുത്തതിനുശേഷം
നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.വിദ്യാർത്ഥിനി ICU നിരീക്ഷണത്തിൽ