Home News Local നീർക്കിളികൾ പാടുമൊരു ദിക്കു കാണാം പ്രകാശനം ഇന്ന്

നീർക്കിളികൾ പാടുമൊരു ദിക്കു കാണാം പ്രകാശനം ഇന്ന്

Advertisement

കരുനാഗപ്പള്ളി. വി.വിമൽ റോയിയുടെ സഞ്ചാര സാഹിത്യ കൃതിയായ നീർക്കിളികൾ പാടുമൊരു ദിക്കുകാണാം ഇന്ന് പ്രകാശിപ്പിക്കും .

വൈകിട്ട് അഞ്ചരക്ക് കരുനാഗപ്പളളി ബോയ്‌സ് ഹൈസ്കൂളിൽ ചേരുന്ന ചടങ്ങിൽ നോവലിസ്റ്റ് ജി.ആർ. ഇന്ദുഗോപൻ പുസ്തകം ജിൻഷ ഗംഗക്ക് കൈമാറും സൈന്ധവ അജിത്കുമാർ അധ്യക്ഷത വഹിക്കും. വിആർ രജനീഷ് മുഖ്യാതിഥി ആയിരിക്കും. ചര്‍ച്ച,അക്ഷരനൃത്തം എന്നിവയുമുണ്ടാകും. താലൂക്ക് ലൈബ്രറി കൗണ്‍സിലാണ് സംഘാടകര്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here