28.5 C
Kollam
Thursday 11th June, 2026 | 05:40:16 PM
Home News Breaking News വീടിൻ്റെ വാതിൽതകർത്ത്  മോഷണം

വീടിൻ്റെ വാതിൽതകർത്ത്  മോഷണം

Advertisement

കോഴിക്കോട് .പൂവാട്ടുപറമ്പിൽ  വീടിൻ്റെ വാതിൽതകർത്ത്  മോഷണം .

10 പവനോളം സ്വർണാഭരണങ്ങളും
രണ്ട് ഡയമണ്ട് കമ്മലുകളും
മുപ്പതിനായിരത്തോളം രൂപയുമാണ് മോഷണം പോയത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത്
അസിസ്റ്റൻറ് എൻജിനീയർ ദിവ്യ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം.

വീട്ടിൽ ആളില്ലാത്ത സമയം ആണ് മോഷണമുണ്ടായത്.

Advertisement