27.7 C
Kollam
Monday 21st September, 2026 | 04:19:37 PM
Home News Kerala അടയിരിക്കുന്ന മൂർഖൻ പാമ്പിനെ പിടികൂടി

അടയിരിക്കുന്ന മൂർഖൻ പാമ്പിനെ പിടികൂടി

പെരുമ്പാവൂർ. മണ്ണൂർ കുഴൂരിൽ അടയിരിക്കുന്ന മൂർഖൻ പാമ്പിനെ പിടികൂടി
ഇരുപതോളം പാമ്പിൻ മുട്ടയും കണ്ടെത്തി

കുഴൂർ നിരവത്ത് ജോസ് എന്നയാളുടെ പറമ്പിലെ മാളത്തിൽ നിന്നാണ് പാമ്പിനെ കണ്ടത്

പാമ്പ് പിടുത്തക്കാരൻ എത്തി പാമ്പിനെ പിടികൂടി

Rep image.