29.9 C
Kollam
Saturday 5th September, 2026 | 02:30:26 PM
Home News Kerala വീട്ടുവളപ്പിൽ നിന്ന് മൂർഖൻ പാമ്പിനെയും 28 കുഞ്ഞുങ്ങളെയും പിടികൂടി

വീട്ടുവളപ്പിൽ നിന്ന് മൂർഖൻ പാമ്പിനെയും 28 കുഞ്ഞുങ്ങളെയും പിടികൂടി

rep picture.

വയനാട്. വീട്ടുവളപ്പിൽ നിന്ന് മൂർഖൻ പാമ്പിനെയും 28 കുഞ്ഞുങ്ങളെയും പിടികൂടി. മാനന്തവാടി പയ്യമ്പള്ളി പടമല പൂവത്തിങ്കൽ ടോമിയുടെ പറമ്പിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്തക്കാരൻ സുജിത്ത് ആണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പുകളെ വനം വകുപ്പിന് കൈമാറി.