27.8 C
Kollam
Thursday 11th June, 2026 | 07:01:50 PM
Home News Kerala ബാറിൽ സംഘർഷം രണ്ടുപേർക്ക് പരിക്ക്

ബാറിൽ സംഘർഷം രണ്ടുപേർക്ക് പരിക്ക്

Advertisement

തിരുവനന്തപുരം. ബാറിൽ സംഘർഷം രണ്ടുപേർക്ക് പരിക്ക്

മെഡിക്കൽ കോളേജ് സമീപമുള്ള റൂബി അരേനിയ ബാറിൽ നടന്ന സംഘർഷത്തിലാണ് രണ്ടുപേർക്ക് പരിക്കേറ്റത്
വിതുര സ്വദേശി അമൽജിത്തിന് ഗുരുതരമായി പരിക്കേറ്റു

ബിയർ കുപ്പി കൊണ്ട് തല അടിച്ച് പൊട്ടിച്ചു
പ്രകോപനം ഇല്ലാതെ മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം

സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു

Advertisement