27.2 C
Kollam
Saturday 12th September, 2026 | 12:56:00 AM
Home News Kerala വയോധിക വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

വയോധിക വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ദേശമംഗലം.ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.വയോധികയെ വീടിനുള്ളിൽ ദുരൂഹ മരിച്ച നിലയിൽ.കൊലപാതകം ആണോ എന്ന് സംശയം.ദേശമംഗലം കടശ്ശേരി തച്ചു കുന്ന് പ്രദേശത്ത് തച്ചോത്ത് വീട്ടിൽ 70 സഫിയ ആണ് മരിച്ചത്

തനിച്ചു താമസിക്കുന്ന സഫിയ സാധാരണ തൊട്ടടുത്തുള്ള കുടുംബങ്ങളിൽപ്പെട്ട പല വീടുകളിലായാണ് അന്തിയുറങ്ങാൻ പോയിരുന്നത്.സഫിയയെ ഒരു വീടുകളിലും കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലണ് വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്

സഫിയ ധരിച്ചിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടതായി കാണുന്നു