27.9 C
Kollam
Monday 28th September, 2026 | 10:40:56 PM
Home News Kerala പൊലീസിനുനേരെ മയക്കുമരുന്നു മാഫിയ ആക്രമണം

പൊലീസിനുനേരെ മയക്കുമരുന്നു മാഫിയ ആക്രമണം

മാന്നാര്‍. പോലീസുകാരെയും മയക്കുമരുന്ന് മാഫിയ ആക്രമിച്ചു. മാന്നാർ പെരിങ്ങലപ്പുറം ക്ഷേത്ര ഉത്സവത്തിന് ഇടയിലാണ് സംഭവം. അക്രമത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ജീപ്പിന് നേരെയും അക്രമണം

മാന്നാർ സ്റ്റേഷനിലെ സിപിഒ വിനീതാനാണ് മർദ്ദനമേറ്റത്.

also read: