എഫ് സി ആർ എ ഭേദഗതി ,നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭ

കൊച്ചി.എഫ് സി ആർ എ ഭേദഗതി വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭകള്‍. ഭേദഗതി പിൻവലിക്കണം. ഇല്ലെങ്കിൽ ബിജെപിയുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ട. കേരള കാത്തലിക് ബിഷപ്പ് കോൺഫറൻസ് മെത്രാന്മാർ ഇന്നലെ പരസ്പരം ഓൺലൈൻ ചർച്ച ചെയ്തു. പ്രതിനിധികൾ പ്രധാനമന്ത്രിയെ കാണുന്നതും ചർച്ചയിൽ പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിക്കാൻ ഒരുങ്ങി സീറോ മലബാർ സഭ.ലാറ്റിൻ കാത്തലിക് സഭയും മലങ്കര കാത്തലിക് സഭയും പ്രധാനമന്ത്രിക്ക് പരാതി അയയ്ക്കും.ഭേദഗതി ക്രൈസ്തവസഭയുടെ അസ്ഥിവാരം തോണ്ടുന്നതെന്ന് വിലയിരുത്തൽ.. ഭേദഗതിയിലെ ചില ചട്ടങ്ങൾ സഭയുടെ വളർച്ചയെ … Continue reading എഫ് സി ആർ എ ഭേദഗതി ,നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭ