27.6 C
Kollam
Monday 21st September, 2026 | 06:45:21 PM
Home News Kerala രണ്ടര വയസ്സുകാരനെ മുഖത്ത് തെരുവുനായ കടിച്ചു

രണ്ടര വയസ്സുകാരനെ മുഖത്ത് തെരുവുനായ കടിച്ചു

നൂറനാട്.രണ്ടര വയസ്സുകാരനെ തെരുവുനായ കടിച്ചു.മാവേലിക്കര ചാരുംമൂട്ടിൽ ആണ് സംഭവം.മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്.മുഖത്ത് പരിക്കേറ്റ കുട്ടിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു

ചാരുംമൂട് സ്വദേശി നിസാമിന്റെ മകൻ നാസിലിനെയാണ് തെരുവുനായ ആക്രമിച്ചത്