NewsBreaking NewsKerala വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു July 18, 2026 FacebookEmailXPrintCopy URLTelegramWhatsApp മലപ്പുറം . ഒതുക്കുങ്ങലിലാണ് സംഭവം.ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.റൂമിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് കടിച്ചത്.കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി Your browser does not support the video tag. മറ്റ് രണ്ട് പേർക്കും തെരുവ് നായയുടെ കടിയേറ്റു