29.4 C
Kollam
Friday 2nd October, 2026 | 12:18:45 PM
Home News Kerala തെരുവുനായ കടിച്ച പശു പേവിഷബാധയിളകി ചത്തു

തെരുവുനായ കടിച്ച പശു പേവിഷബാധയിളകി ചത്തു

Advertisement

പാലക്കാട്. വാണിയംകുളത്ത് തെരുവുനായ കടിച്ച പശു പേവിഷബാധയിളകി ചത്തു
വാണിയംകുളം പനയൂർ  മേലേക്കാട്ടിൽ കോത,
ദാക്ഷായനി ദമ്പതികൾ വളർത്തുന്ന  പശുവാണ് ചത്തത്
ജൂലൈ 27ന് രാത്രിയായിരുന്നു പശുവിനെ തൊഴുത്തിൽ തെരുവുനായ അക്രമിച്ചത്

വാണിയംകുളം പഞ്ചായത്തിൽ പരക്കെ തെരുവുനായ അക്രമം രൂക്ഷമാണ്.