Home News Local പള്ളിശേരിക്കല്‍ മേഖലയില്‍ പേപ്പട്ടി ആക്രമണം, ഒന്‍പതുവയസുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു

പള്ളിശേരിക്കല്‍ മേഖലയില്‍ പേപ്പട്ടി ആക്രമണം, ഒന്‍പതുവയസുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ മേഖലയില്‍ പേപ്പട്ടി ആക്രമണം, ഒന്‍പതുവയസുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു മുഹമ്മദ് സെയ് ദലി (9),സജീല 49,ഷിഹാബുദീൻ 35,അസ്ലം 23 എന്നിവര്‍ക്കാണ് കടിയേറ്റത്, പള്ളിശ്ശേരിക്കൽ ,കല്ലുവിള, തെറ്റുകുഴി മേഖലയിൽ രൂക്ഷമായ നായ് ശല്യമാണ്.

ഇന്ന് രാവിലെ വീട്ടുമുറ്റത്തും വീടിന്റെ സിറ്റൗട്ടിലും ഇരുന്ന വരെയാണ് പട്ടികടിച്ചത് വലിയ ഭീതി വിടർത്തിരിക്കുകയാണ്

നിർമ്മാണ പ്രവർത്തനം പകുതിയായ വീടുകളിലും കുറ്റിക്കാടുകളിലും ഈ മേഖലകളിൽ പലയിടത്തും പട്ടി പെറ്റു പെരുകുകയാണ്