29.7 C
Kollam
Friday 18th September, 2026 | 06:13:26 PM
Home News Breaking News നടുക്കം,ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

നടുക്കം,ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കിളിമാനൂര്‍. ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു.കിളിമാനൂർ സ്വദേശികളായ അഭി, അഭിഷേക് എന്നിവരാണ് മരിച്ചത്. നഗരൂർ റോഡിന് സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓടയിലേക്ക് വീഴുകയായിരുന്നു

ALSO READ.