26.6 C
Kollam
Tuesday 27th October, 2026 | 02:06:56 AM
Home News Kerala കോൺക്രീറ്റ് മിക്സർ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് കുടുങ്ങി പോയ മൂന്നു പേരെ രക്ഷപ്പെടുത്തി

കോൺക്രീറ്റ് മിക്സർ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് കുടുങ്ങി പോയ മൂന്നു പേരെ രക്ഷപ്പെടുത്തി

Advertisement

മലപ്പുറം. വാഴയൂർ മൂളപ്രത്ത് കോൺക്രീറ്റ് മിക്സർ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് കുടുങ്ങി പോയ മൂന്നു പേരെയും രക്ഷപ്പെടുത്തി. വാഹനത്തിന്റെ ഡ്രൈവർ നബീൽ, ഉത്തരാഖണ്ഡ് സ്വദേശികളായ അബ്ദുൽ മാലിക്, മിനറുൽ മാലിക് എന്നിവരെ വൈകീട്ടടെയാണ് രക്ഷപ്പെടുത്തിയത്.

also read

റോഡിന്റെ റീടെയ്നിങ് വാൾ കോൺക്രീറ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം വീടിനോട് ചേർന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു