27 C
Kollam
Friday 25th September, 2026 | 10:00:55 PM
Home News Kerala കൊച്ചിയില്‍ പൊലീസിൻ്റെ യഥാർത്ഥ രക്ഷാപ്രവർത്തനം കായലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിച്ചു

കൊച്ചിയില്‍ പൊലീസിൻ്റെ യഥാർത്ഥ രക്ഷാപ്രവർത്തനം കായലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിച്ചു

കൊച്ചി.പൊലീസിൻ്റെ യഥാർത്ഥ രക്ഷാപർവർത്തനം.കായലിലേക്ക് ചാടിയ പെൺകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്.ബോൾഗാട്ടി പാലത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത്

പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വള്ളമെടുത്ത് തുഴഞ്ഞു. കായലിന് നടുവിൽ മുങ്ങിത്താഴ്ന്നിരുന്ന പെൺകുട്ടിയെ വള്ളത്തിൽ കയറ്റി. കരയ്ക്കെത്തിച്ച പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കൊച്ചിൻ സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻ്റ് എസ്ഐ ബൈജു, സീനിയർ സിപിഒ രാജേഷ് പി ജി എന്നിവർക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്‍.