26.7 C
Kollam
Friday 25th September, 2026 | 11:25:09 PM
Home News Breaking News കെ സി അനുകൂല ഫ്ലെക്സ് വച്ചത് സിപിഎം പ്രവർത്തകൻ, വിഡിയോ

കെ സി അനുകൂല ഫ്ലെക്സ് വച്ചത് സിപിഎം പ്രവർത്തകൻ, വിഡിയോ

തൃശ്ശൂർ.പുര കത്തുമ്പോഴല്ലേ വാഴ വെട്ടാനൊക്കൂ, വാടാനപ്പള്ളിയിൽ കെ സി അനുകൂല ഫ്ലെക്സ് വച്ചത് സിപിഐഎം പ്രവർത്തകനെന്ന് കണ്ടെത്തി. സേവ് കോൺഗ്രസിൻ്റെ പേരിലായിരുന്നു ഫ്ലെക്സ്. ഇന്നലെ രാത്രി ഫ്ലെക്സ് വയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു

അരവശ്ശേരി മുഹമ്മദാണ് ദൃശ്യം പുറത്ത് വന്നതോടെ വെട്ടിലായത് മുഹമ്മദിൻ്റെ ഭാര്യ ലോക്കൽ കമ്മിറ്റി അംഗമാണ്.