ഡൽഹിയിൽ നിന്നുള്ള മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് സംസ്ഥാന കോൺഗ്രസ് നേതാക്കൾ,കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയോ

തിരുവനന്തപുരം. ഡൽഹിയിൽ നിന്നുള്ള മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് സംസ്ഥാന കോൺഗ്രസ് നേതാക്കൾ.. ചർച്ചയ്ക്ക് ശേഷം കേരളത്തിൽ എത്തിയ വി ഡി സതീശൻ പ്രതികരണത്തിന് തയ്യാറാകാതിരുന്നപ്പോൾ ഹൈകമാൻഡിൽ പൂർണ്ണ വിശ്വാസം എന്നയിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.. രമേശ് ചെന്നിത്തല ഇന്ന് രാത്രിയോടെ കേരളത്തിൽ എത്തും മുഖ്യമന്ത്രി ചർച്ചകൾക്ക് ശേഷം ഇന്ന് പുലർച്ചയാണ് വി ഡി സതീശൻ കൊച്ചിയിലെത്തിയത്.. മാധ്യമങ്ങളോട് അകലം പാലിച്ച് നേരെ പറവൂരിലേക്ക്. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമോ എന്ന് ചോദ്യത്തിന് നോക്കാം എന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ മറുപടി.. … Continue reading ഡൽഹിയിൽ നിന്നുള്ള മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് സംസ്ഥാന കോൺഗ്രസ് നേതാക്കൾ,കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയോ