26.7 C
Kollam
Friday 25th September, 2026 | 11:24:07 PM
Home News Kerala 13കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത പ്രതി അറസ്റ്റിൽ

13കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത പ്രതി അറസ്റ്റിൽ

പത്തനംതിട്ട. 13കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത പ്രതി അറസ്റ്റിൽ.റാന്നി വൈക്കം വിളയിൽ സ്വദേശി രാജേഷ് കുമാറിനെ ആണ് അറസ്റ്റ് ചെയ്തത്.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പ്രതി കൈക്കലാക്കുക ആയിരുന്നു.ചിത്രങ്ങൾ പുറത്തു വിടുമെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി

തുടർന്ന് കുടുംബം റാന്നി പോലീസിൽ പരാതി നൽകി.റാന്നി പോലീസാണ് 34 കാരനായ രാജേഷിനെ അറസ്റ്റ് ചെയ്തത്