Home News Breaking News ബി എസ് എഫ് ജവാൻ ഡ്യൂട്ടിക്കിടെ മരിച്ചു

ബി എസ് എഫ് ജവാൻ ഡ്യൂട്ടിക്കിടെ മരിച്ചു

Advertisement

കുന്നത്തൂർ: പശ്ചിമ ബംഗാളിൽ 67 Bn BSF ൽ സർവീസ് ചെയ്ത് കൊണ്ടിരുന്ന തുരുത്തിക്കര പ്ലാവിള പുത്തൻവീട്ടിൽ സന്തോഷ് കുമാർ ( 45 ) ഇന്ന് രാവിലെ ഡ്യൂട്ടിക്കിടെ മരണമടഞ്ഞതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ശാസ്താംകോട്ട മനക്കര സ്വദേശി
പരതേനായ രാഘവൻപിള്ളയുടെ മകനാണ്. ആശാകുമാരിയാണ് ഭാര്യ. ദേവ പ്രീയ, ദേവ തീർത്ഥ് എന്നിവർ മക്കളാണ്. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് ഭാര്യയെ വിളിച്ചിരുന്നു. ഉച്ചകഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞിരുന്നു.കഴിഞ്ഞ മാസം 15 ദിവസത്തെ അവധിക്ക് നാട്ടിൽ വന്നിരുന്നതാണ്.

Advertisement