26.6 C
Kollam
Saturday 12th September, 2026 | 02:51:34 AM
Home News Breaking News മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം

മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം

കോഴിക്കോട്. മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം.
മരക്കമ്പ് കയ്യിൽ കയറി ഉണ്ടായ മുറിവ് വൃത്തിയാക്കാതെ സ്റ്റിച്ച് ചെയ്തു.

കോട്ടൂർ സ്വദേശി സതീശൻ്റെ മുറിവിൽ നിന്ന് 2 തവണ മരത്തൊലി പുറത്തുവന്നു. മുറിവിൽ ശേഷിക്കുന്ന മരത്തൊലി എടുത്തുകളയാൻ
സ്വകാര്യ ആശുപത്രിയിൽ ഇന്ന് സതീശൻ്റെ ശസ്ത്രക്രിയ നടക്കും.