27.4 C
Kollam
Thursday 5th November, 2026 | 10:36:47 PM
Home News Breaking News ചിതയൊരുക്കി ആത്മഹത്യക്ക്ശ്രമിച്ച വയോധിക മരിച്ചു

ചിതയൊരുക്കി ആത്മഹത്യക്ക്ശ്രമിച്ച വയോധിക മരിച്ചു

Advertisement

തിരുവനന്തപുരം.ചിതയൊരുക്കി ആത്മഹത്യക്ക്ശ്രമിച്ച നെയ്യാറ്റിൻകര
വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67)മരിച്ചു. ഇന്നലെ ആയിരുന്നു
സംഭവം

ഗുരുതരാ വസ്ഥയിൽ നിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വീടിന് പുറക് വശത്താ
ണ് ചിത ഒരുക്കിയത്. ഭർത്താവ് ക്രിസ്തുദാസ് ഒരു വർഷമായി ആശുപത്രിയിൽ .ചികിത്സയിൽ കഴിയുന്നതിൻ്റെ
വിഷമത്തിലാണ് ആത്മഹത്യ
ചെയ്തത്